mehandi banner desktop
Chavakkad online
Browsing Tag

International yoga day

അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ശ്രീചിത്ര ആയുർവേദയുടെ നേതൃത്വത്തിൽ യോഗാദിന സന്ദേശ പദയാത്ര, യോഗ നൃത്തം, സമൂഹ യോഗ എന്നിവ സംഘടിപ്പിച്ചു. വാർഡ്

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ യോഗ ദിനം ആചരിച്ചു

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ യോഗദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എ എം എ ഐ തൃശൂർ ഡിസ്ട്രിക്ട് വനിതാ കമ്മിറ്റി കൺവീന ഷഹാന ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ

ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു

ഒരുമനയൂർ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു. ആയുർവേദ ഡോക്ടർ ലിറ്റിടോം മഴക്കാലരോഗങ്ങള കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ക്ലാസെടുത്തു. ബൈജു എം പി യോഗ ഡെമോൺസ്ട്രേഷൻ നടത്തി.

ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ  യോഗാദിനാചരണം സംഘടിപ്പിച്ചു.  നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.

സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ – അന്താരാഷ്ട്ര യോഗ ദിനംആചരിച്ചു

തിരുവത്ര : സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ എന്ന പ്രമേയവുമായി 2024 വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ ആഘോഷിച്ചു. സീനിയർ അധ്യാപിക എം കെ ജാസ്മിൻ ഉൽഘാടനം ചെയ്തു. യോഗ പരിശീലിനവും,

ചാവക്കാട് നഗരസഭ യോഗ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു

ചാവക്കാട് : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഐ.സി ഡി.എസും ആയുഷ് ഡിപ്പാർട്മെന്റുമായി ചേർന്ന് സെമിനാറും യോഗപരിശീലനവും സംഘടിപ്പിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ സെമിനാർ ഉദ്ഘാടനം ചെയ്തു. ചാവക്കാട്