mehandi new
Browsing Tag

INTUC

30 ലക്ഷം ചിലവിൽ ശൗച്യാലയ നവീകരണം അന്തിമ ഘട്ടത്തിൽ – ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി…

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ വഴിയിട വിശ്രമ കേന്ദ്രത്തിന്റെ ഭാ​ഗമായുള്ള ശൗച്യാലയം നവീകരണത്തിനായി ഏതാനും ദിവസങ്ങള്‍ അടച്ചിട്ടെന്നാരോപിച്ച് ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി നാടകം. രണ്ടുവർഷത്തോളം ആയി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ

മുൻസിപ്പാലിറ്റിയുടെ 6*6 തീരുമാനം പുന:പരിശോധിക്കണമെന്ന് ഇടത്, വലത് തൊഴിലാളി യൂണിയൻ നേതാക്കൾ

ചാവക്കാട് : സിവിൽ സ്റ്റേഷന് മുന്നിലെ തെരുവോര കച്ചവടക്കടകൾ ആറടി വീതിയിലും ആറടി നീളത്തിലും പരിമിതപ്പെടുത്താനുള്ള നഗരസഭ തീരുമാനം പുന:പരിശോധിക്കണമെന്ന് സി ഐ ടി യു, ഐ എൻ ടി യു സി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ നേതാക്കൾ സംയുക്തമായി

മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

മണത്തല : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.  ചാവക്കാട് ഐ എൻ ടി യു സി സ്ഥാപക നേതാവും മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു ഖാലിദ്. ചാവക്കാട് അരിമാർക്കറ്റിൽ വർഷങ്ങളായി

കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് സമരപ്രഖ്യാപന വാഹന ജാഥക്ക് സ്വീകരണം നൽകി

ചാവക്കാട്: ലോട്ടറി തൊഴിലാളി വഞ്ചനക്കെതിരെ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് തോമസ് കല്ലാടൻ നയിക്കുന്ന സമരപ്രഖ്യാപന വാഹന ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി. ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ്

ഹാർബർ എഞ്ചിനീയറിങ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ചാവക്കാട് : തൃശൂർ ജില്ലയിലെ തീരദേശത്തെ ഏക ഹാർബർ എൻജിനിയറിംങ്ങ് സബ് ഡിവിഷൻ ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി, ഐ എൻ ടി യു സി ചേറ്റുവ

തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ധർണ്ണ

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ ഓഫീസ്മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ

ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ക്ഷേമനിധി ബോർഡംഗങ്ങളായ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവദിക്കുക, 10000 രൂപ തിരിച്ചടക്കുന്ന

പരപ്പില്‍ താഴം മാലിന്യ പ്രശ്നം; കലക്ടര്‍ നടപടി സ്വീകരിക്കണം -ഐ എന്‍ ടി യു സി

ചാവക്കാട് : മാലിന്യം മൂലം ദുരിതമനുഭവിക്കുന്ന മണത്തല പരപ്പില്‍ താഴം നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും നിരാഹാര സമരം നടത്തുന്ന കെ എസ് യു പ്രവര്‍ത്തക സോഫിയയുടെ ജീവന്‍ രക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ നടപടി…