ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു
ചാവക്കാട് : ലോക തൊഴിലാളി ദിനത്തിൽ ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു. ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ടി പി ഷൗക്കത്ത് അധ്യക്ഷത!-->…

