mehandi new
Browsing Tag

Iringappuram

തോട്ടിലിറങ്ങി കാണാതായ ഇരിങ്ങപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഗുരുവായൂർ: തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂർ നഗരസഭ അഞ്ചാം വാർഡിൽ താമസിക്കുന്ന കുഞ്ഞിക്കണ്ടാരു മകൻ പീച്ചിലി വീട്ടിൽ ബിജു  (46) വിന്റെ മൃതദേഹമാണ് കണ്ടെത്തിത്തിയത്. ഇന്നലെ വെള്ളിയാഴ്ച്ച വൈകീട്ട്

ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് വേളു വീട്ടിൽ  ദാസൻ (56) ആണ് മരിച്ചത്. തേങ്ങ പൊളിക്കുന്ന ജോലി കഴിഞ്ഞ് സൈക്കിളിൽ വരുന്നതിനിടയിൽ ഉച്ചയ്ക്ക് 12 .30 ഓടെ ചെമ്മണ്ണൂർ അങ്ങാടി

ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു

ഗുരുവായൂർ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ഇരുന്ന കാൽനടയാത്രികൻ മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് താമസിക്കുന്ന കുളങ്ങര പറമ്പിൽ സുനിൽ (50) ആണ് മരിച്ചത്. തിരുവോണ ദിവസം ചൊവ്വാഴ്ച്ച സുഹൃത്തുമായി ഇരിങ്ങപ്പുറം റോഡിലൂടെ നടന്നു

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി കിണറ്റിൽ ശ്വാസം മുട്ടി മരിച്ചു. ഇരിങ്ങപ്പുറം പൂക്കോട്ടിൽ സുകുമാരൻ (54)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു.

ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂള്‍ 101 ാം വാര്‍ഷികം ആഘോഷിച്ചു

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂള്‍ 101 ാം വാര്‍ഷികം എന്‍. കെ. അക്ബര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. സായിനാഥന്‍ സ്മരണിക പ്രകാശനം

ഗുരുവായൂർ സ്വദേശി ഷാർജയിൽ മരിച്ചു

ഗുരുവായൂർ : ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം ) താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ : ഷമി.മക്കൾ: ലുബന, ഷഹല, ഷാലിമ. എല്ലാവരും ഷാർജയിൽ. ഖബറടക്കം ഷാർജയിൽ നടത്തി.

കാണാതായ വയോധികനെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍: മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികനെ വീടിന് സമീപത്തെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ കുഞ്ഞുമോന്‍( 75) ആണ് മരിച്ചത്.

കോവിഡ് – ഗുരുവായൂർ ഇരിങ്ങപ്പുറത്ത് ഇന്ന് രണ്ടു മരണം

ഗുരുവായൂർ : നഗരസഭയിലെ ഇരിങ്ങപ്പുറം പ്രദേശം ഉൾക്കൊള്ളുന്ന 4, 5 വാർഡുകളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇരിങ്ങപ്പുറം നാലാം വാർഡിൽ പൗർണ്ണമി നഗറിൽ താമസിക്കുന്ന മുണ്ടോക്കിൽ സുബൈദ ഖാദർ (56) നിര്യാതയായി. കോവിഡ് ബാധിതയായി തൃശൂർ മെഡിക്കൽ