mehandi new
Browsing Tag

Ism

ഐ എസ് എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഞ്ചങ്ങാടിയിൽ ഒരുക്കം സംഘടിപ്പിച്ചു

കടപ്പുറം : ഐ എസ് എം  സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു അഞ്ചങ്ങാടി ശാഖ ഒരുക്കം  ഒത്തുചേരൽ സംഘടിപ്പിച്ചു. ശാഖ പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷഹീർ സലഫി ഉൽബോധന പ്രസംഗം നടത്തി. സംസ്ഥാന സമ്മേളന പ്രാതിനിധ്യം ഉറപ്പ് വരുത്തി.

ഇസ്രായേൽ ഭീകരതക്കെതിരെ മാനവികതയുടെ പക്ഷം ഒറ്റക്കെട്ടായി അണിചേരുക – ഐ എസ് എം ഫലസ്തീൻ…

വാടാനപ്പള്ളി : ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനും മനുഷ്യത്വ രഹിതമായ സയണിസ്റ്റ് നരനായാട്ടിനുമെതിരെ കൊപ്രക്കളം സെന്ററിൽ ഐ എസ് എം കൈപ്പമംഗലം മണ്ഡലം കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ശൈഖ് അൽ ജർറ:യിൽ
Ma care dec ad

വെറുപ്പ് ഉൽപ്പാദന മേഖലയിൽ സ്നേഹത്തിന്റെ കട തുറക്കണം ടി. എൻ പ്രതാപൻ എം പി

ചാവക്കാട് : നാസ്തികതയുടെ മതവിരോധത്തിന്റെയും മതനിഷേധത്തിന്റെയും മൂടുപടം മാറ്റി വെറുപ്പുൽപാദനത്തിന്റെ മേഖലയിൽ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കട തുറക്കാൻ സമൂഹത്തിന് ആവണമെന്ന് ടി. എം. പ്രതാപൻ എം പി പറഞ്ഞു. ശാസ്ത്രമല്ല വെറുപ്പുൽപ്പാദനമാണ്

എം എം അക്ബർ നാളെ ചാവക്കാട് – ശാസ്ത്രമല്ല വെറുപ്പുല്‍പ്പാദനമാണ് നാസ്തികത ഓപ്പൺ ഡിബേറ്റ്

ചാവക്കാട് : ഐ എസ് എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഓപ്പണ്‍ ഡിബേറ്റില്‍ ശാസ്ത്രമല്ല വെറുപ്പുല്‍പ്പാദനമാണ് നാസ്തികത എന്ന വിഷയത്തില്‍ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുമെന്നു ഭാരവാഹികൾ
Ma care dec ad

ഐ എസ് എം ചാവക്കാട് മണ്ഡലം തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു

ചാവക്കാട് : കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന പ്രസ്ഥാനമായ ഐ എസ് എം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു.കെ എൻ എം മണ്ഡലം പ്രസിഡണ്ട് ഷിഫാസ് മുഹമ്മദാലി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ എസ് എം മണ്ഡലം