mehandi new
Browsing Tag

Jackal attack

തിരുവത്രയിൽ ഭ്രാന്തൻ കുറുക്കൻ; രണ്ടുപേർക്ക് കടിയേറ്റു – പോത്തിനെയും ആക്രമിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ നാലാം വാർഡ്‌ തിരുവത്ര കുഞ്ചേരിയിൽ കുറുക്കന്റെ (jackal) ആക്രമണം. രണ്ടുപേർക്ക് കടിയേറ്റു. പോത്തിന് നേരെയും ആക്രമണം. തിരുവത്ര ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടിശേരി രമണി (68), പെരിങ്ങാട് ഗോപി (67)

തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു – താത്കാലിക ആശ്വാസധനം…

ചാവക്കാട് :  ചാവക്കാട് തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ

എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്

പുന്നയൂർ : എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്. നാലാം കല്ല് പടിഞ്ഞാറ് പുതുക്കുളത്ത് വീട്ടിൽ റജീന ശിഹാബിന്റെ മകൻ സയാനാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സഹോദരൻ സിനാനുമൊത്ത് വീട്ടു

ഒരുമനയൂരിൽ കുറുനരിയുടെ വിളയാട്ടം – മൂന്നു പേർക്ക് കടിയേറ്റു

ഒരുമനയൂർ : ഒരുമനയൂരിൽ കുറുനരിയുടെ വിളയാട്ടം. ഇന്ന് രാവിലെ മുതൽ ഉച്ചവരെ ഓടി നടന്ന കുറുനരി മൂന്നു പേരെ കടിച്ചു പരിക്കേല്പിച്ചു.  മാങ്ങോട്ട് ഭാഗത്ത് പറമ്പിൽ മേഞ്ഞിരുന്ന മൂന്നു ആടുകളെയും ആക്രമിച്ച് പരിക്കേല്പിച്ചു. ഒരുമനയൂർ അഞ്ച്, ആറ്