mehandi banner desktop
Browsing Tag

Jamathe Islami

ജമാഅത്തെ ഇസ്ലാമി പൊതുയോഗം സംഘടിപ്പിച്ചു

പുന്നയൂർ : ജമാഅത്തെ ഇസ്ലാമി  മന്നലാംകുന്ന് യൂണിറ്റിന്റെ  നേതൃത്വത്തിൽ മന്നലംകുന്ന് ഇസ്ലാമിക് സെന്ററിൽ  പൊതുയോഗം സംഘടിപ്പിച്ചു.  മന്നലാംകുന്ന് ഹൽഖ നാളിം കെ. എം അലി  അധ്യക്ഷത വഹിച്ചു.  ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം സലീം മമ്പാട്