mehandi banner desktop
Browsing Tag

Jana sabha

പുന്നയൂർക്കുളം ജനസഭ ശ്രദ്ധേയമായി

പുന്നയൂർക്കുളം: പരൂർ ഡ്രീം പാലസിൽ നടന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ജനസഭ ശ്രദ്ധേയമായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി