Header
Browsing Tag

Janakeeyaasoothranam

പോത്തിൻ കുട്ടികളെ വിതരണം ചെയ്തു

ചാവക്കാട് : പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം പദ്ധതിയുടെ ഉദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ. നിർവ്വഹിച്ചു. ചാവക്കാട് ഗവ. വെറ്ററിനറി ആശുപത്രിയിൽ വെച്ച്

ചാവക്കാട് നഗരസഭ മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു

ചാവക്കാട് : മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു. ചാവക്കാട് നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി യിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെൻസ്‌ട്രൽ കപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ്

ജനകീയാസൂത്രണ പദ്ധതി രജത ജൂബിലി – മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

ചാവക്കാട് : ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ നാൾ മുതലുള്ള ജനപ്രതിനിധികളെ നഗരസഭ കൌൺസിൽ ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോവിഡ്