mehandi new
Browsing Tag

Jeeva

ജീവ ഗുരുവായൂർ സംഘടിപ്പിച്ച കനോലി കനാൽ ജലയാത്രക്ക് അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ സ്വീകരണം നൽകി

പുന്നയൂർക്കുളം: ജലഗതാഗതം പുനസ്ഥാപിക്കുക, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുക, പുഴകളെ സുഗമമായി ഒഴുകാൻ അനുവദിക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തി കൊണ്ട് ജീവ ഗുരുവായൂർ നടത്തിയ കനോലി കനാൽ ജലയാത്രയ്ക്ക് അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ

പ്രകൃതി വിഭവങ്ങളുമായി ജീവ ഗുരുവായൂരിന്റെ ഇഫ്താർ വിരുന്നും വിഷു-ഈസ്റ്റർ ആഘോഷവും

ഗുരുവായൂർ : റംസാൻ മാസത്തിൽ സഹോദര്യവും, സഹിഷ്ണുതയും, പരസ്പര സ്‌നേഹവും ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽഇഫ്താർ വിരുന്ന് നടത്തി. ഹൈദ്ധവ, ക്രിസ്ത്യൻ മത വിഭാഗങ്ങളെ ഉൾപെടുത്തികൊണ്ട് വിഷു-ഈസ്റ്റർ ആഘോഷവും

ഭാരവാഹികളെല്ലാം വനിതകൾ – ജീവ ഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

ഗുരുവായൂർ : ഔദ്യോഗിക ഭാരവാഹികൾ എല്ലാം വനിതകൾ ആയ പ്രകൃതി ജീവന സംഘടനയായ ജീവഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ജീവ ഗുരുവായൂരിന്റെ 2022 -'23 ലെ തെരഞ്ഞെടുപ്പിൽ 100 % വും വനിതകളെയാണ് ഔദ്യോഗിക ഭാരവാഹികളായി തെരഞ്ഞെടുത്തത്.

വ്യത്യസ്ഥമായ രുചിക്കൂട്ടിൽ ഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ

ഗുരുവായൂർ : ഇരുപതാം വാർഷികം ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ഥമായ രുചിക്കൂട്ടിൽഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ.ഗുരുവായൂർ മലേഷ്യൻ ടവറിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ കലാവിരുന്ന്, ഉദ്ഘാടന സമ്മളനം, ആരോഗ്യ ചർച്ച എന്നിവയും

പാൽ ഇല്ലാത്ത മോര്, മോരില്ലാത്ത പുളിശ്ശേരി , തൈരില്ലാത്ത കാളൻ പ്രകൃതി സദ്യ ഒരുക്കി ജീവ ഗുരുവായൂരിന്റെ…

ഗുരുവായൂർ : പ്രകൃതി ജീവന കൂട്ടായ്മയായ ജീവ ഗുരുവായൂരിന്റെ ഇരുപതാം വാർഷികാഘോഷം നാളെ ഞായറാഴ്ച ഗുരുവായൂർ മലേഷ്യൻ ടവറിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ആഘോഷപരിപാടികൾ.കലാവിരുന്ന്, ഉദ്ഘാടന സമ്മളനം,