mehandi banner desktop
Browsing Tag

Jersey

വിദ്യഭ്യാസ അവാർഡ് ദാനവും ജഴ്സി വിതരണവും നടത്തി

പുന്നയൂർ : കെ കരുണാകരൻ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ കുടുംബത്തിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു. ജഴ്സി വിതരണവും നടന്നു.ഫൗണ്ടേഷൻ ചെയർമാൻ ഷാഹുൽ പള്ളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിജയി കൾക്കുള്ള

ആലുംപടി ഐ സി സി ക്ലബ് ഫുട്ബോൾ ടീമിന് പുതിയ ജെഴ്സി സമ്മാനിച്ചു

ഓവുങ്ങൽ : ആലുംപടി ഐ സി സി ക്ലബ്ബിന്റെ ഫുട്ബോൾ ടീമിന് സോളാർ കൺസ്ട്രക്ഷൻ കമ്പനി പുതിയ ജെഴ്സി സമ്മാനിച്ചു. ചാവക്കാട് 888 ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ  സോളാർ കൺസ്ട്രക്ഷൻ എം ഡിയും എം. എസ്. എസ്. സംസ്ഥാന വൈസ്. പ്രസിഡണ്ടുമായ ടി. എസ്. നിസാമുദീൻ