mehandi new
Browsing Tag

Jilla kalothsavam

ജില്ലാ കലോത്സവം ഔപചാരിക ഉദ്ഘാടനം നാളെ – വേദി പരിസ്ഥിതി സൗഹൃദം, അലങ്കാരം പ്രകൃതി വിഭവങ്ങൾ…

കുന്നംകുളം : തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ മുൻസിപ്പൽ ടൗൺഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. തക്കാളി, മുളക്, വെണ്ട, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികൾ, വാഴ,

എൻ എ എസ് എക്സാം: കലോത്സവത്തിന് ഇന്ന് ബ്രേക്ക് – കുന്നോളം ഇനങ്ങളുമായി നാളെ മുതൽ കലോത്സവം…

കുന്നംകുളം : ജില്ലയിലെ സ്‌കൂളുകളിൽ ഇന്ന് ബുധനാഴ്ച നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ തുടർച്ചയായി നടത്തേണ്ടിയിരുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് അവധി. കലോത്സ വത്തിൽ പങ്കെടുക്കാനെത്തുന്നവരിൽ പലരും എൻഎഎസ് പരീക്ഷ എഴുതുന്നവരായതിനാലാണ്

പീഡനങ്ങൾക്കെതിരെ സ്ത്രീ ശാക്തീകരണ പ്രമേയം അരങ്ങിലെത്തിച്ച്‌ മൈമിൽ ഡോൺബോസ്‌കോ ഒന്നാമത്

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം മൈമിൽ ഒന്നാം സ്ഥാനം നേടി തൃശൂർ മണ്ണുത്തി ഡോൺ ബോസ്‌കോ എച്ച് എസ് എസ്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന ക്രൂരമായ പീഡനങ്ങൾ നേരിടാൻ സ്ത്രീകൾ പ്രാപ്തരാകണം എന്ന് പറഞ്ഞു

മഴ; ജില്ലാ കലോത്സവ സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കി

കുന്നംകുളം : ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കലോത്സവത്തോടനുബന്ധിച്ച് നാളെ ഉച്ചതിരിഞ്ഞു മൂന്നിന് നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കിയതായി കലോത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നാളെ മുതൽ കുന്നംകുളത്ത് ആരംഭിക്കുന്ന

നാളെ അരങ്ങുണരും – തൃശൂർ ജില്ലാ കലോത്സവത്തിന് കുന്നംകുളം സുസജ്ജം

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന് നാളെ കുന്നംകുളത്ത് തുടക്കമാവും. ഡിസംബർ 3, 5, 6, 7 തിയതികളിലായി കുന്നംകുളം നഗരത്തിൽ 17 വേദികളിലായി കലാ മത്സരങ്ങൾ അരങ്ങേറും. യു പി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി

ജില്ലാ കലോത്സവത്തിന് ഇനി നാലു നാൾ – പന്തൽ കാൽ നാട്ട് കർമ്മം നടത്തി

കുന്നംകുളം : 2024 ഡിസംബർ 3,5,6,7 തിയതികളിലായി കുന്ദംകുളം വെച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ട് കർമ്മം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ നിർവഹിച്ചു. കുന്നംകുളം ഗവ ബോയ്സ് ഹൈസ്‌കൂൾ നടുമുറ്റത്ത് നടന്ന