mehandi new
Browsing Tag

Jillakalothsavam

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നാളെ മുതല്‍

ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ

തൃശ്ശൂർ വെസ്റ്റ് ജേതാക്കൾ – 34മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു

തൃശ്ശൂർ : നാലു ദിവസമായി തൃശൂർ ടൗണിൽ നടന്നുവന്ന കലാ മാമാങ്കത്തിനു പരിസമാപ്‌തി കുറിച്ചു. 881പോയിന്റു നേടിയ തൃശ്ശൂർ വെസ്റ്റ് ഉപജില്ലക്ക്‌ ഓവറോൾ കിരീടം. അഞ്ചു പോയിന്റ് വ്യത്യാസത്തിൽ 876പോയിന്റുമായി ഇരിങ്ങാലക്കുട സബ് ജില്ലാ രണ്ടാം സ്ഥാനത്ത്.

സംഘനൃത്തം ഫലനിർണയത്തെ ചൊല്ലി വേദി ഒന്നിൽ സംഘർഷം – നാടോടി നൃത്തം തടസ്സപ്പെട്ടു

തൃശൂർ : ജില്ലാകലോത്സവം ഒന്നാം വേദിയിൽ സംഘർഷം. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തം തടസ്സപ്പെട്ടു. ഹോളിഫാമിലി എച്ച് എസി ലെ വേദിയിലാണ് സംഭവം. നാടോടി നൃത്തം ഹൈസ്‌കൂൾ വിഭാഗം അരങ്ങേറാൻ ഇരിക്കെയാണ് മത്സരാർഥിയായ വിദ്യാർത്ഥിനി സ്റ്റേജ് നു

കലോത്സവ വേദിയിലെ ആവേശമായി പാവറട്ടി സെന്റ് ജോസഫ് ദഫ് മുട്ട്

തൃശൂർ : ചടുലമായ ചുവടും മാപ്പിള ശീലിന്റെ ഈരടികളും ദഫിന്റെ താളവും 34-ാമത് തൃശ്ശൂർ റവന്യൂ കലോത്സവ വേദിയിൽ ആരവം നിറച്ച് പാവറട്ടി സെന്റ് ജോസഫ്സിന്റെ ദഫ് മുട്ട് ടീം. പാട്ടിന്റെ ഇമ്പവും ഒത്തൊരുമയും ഒപ്പം ദഫിന്റെ താളവും അരങ്ങിൽ നിറച്ച് കാണികളുടെ

മൂന്നാം ദിനം ഒന്നാം വേദിയിൽ രണ്ടാമതും സംഘർഷം – വിളിച്ചു വരുത്തി അപമാനിച്ചെന്ന് മ്യൂസിക് ബാൻഡ്…

തൃശൂർ : ജില്ലാ കലോത്സവം ഉദ്ഘാടന വേദിയിൽ സംഘർഷം. മൂന്നാം ദിനമായ ഇന്ന് ജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞു എം എൽ എ യും വിശിഷ്ടാതിഥികളും വേദി വിട്ടതിനു ശേഷം അരങ്ങേറിയ മ്യൂസിക് ഫ്യൂഷനിടെയാണ് സംഘർഷം ഉണ്ടായത്. ഒന്നാം വേദിയായ ഹോളി

ജില്ലാ കലോത്സവം ഇന്ന് മൂന്നാം ദിനം – ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു

തൃശൂർ : ജില്ലാ കലോത്സവം ഔപചാരിക ഉദ്ഘാടനം തൃശൂർ എം എൽ എ പി ബാലചന്ദ്രൻ നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിനി ആർടിസ്റ്റ് ജയരാജ് വാര്യർ കലോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ ഉപടയറക്ടർ ഡി

വരയിൽ വമ്പൻ – അഭിനവ് മൂന്നിനങ്ങളിൽ ഒന്നാമൻ

ഏങ്ങണ്ടിയൂർ : തൃശൂർ ജില്ലാ കലോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ്. ഹൈസ്‌കൂൾ തല ചിത്ര രചന വിഭാഗത്തിൽ പെൻസിൽ, ജലഛായം, എണ്ണഛായം എന്നീ ഇനങ്ങളിലാണ് എ ഗ്രേഡോടെ

അപ്പീലിലെത്തി ഐ സി എ വിദ്യാർത്ഥികളുടെ ഗാസ റേഡിയോ സംസ്ഥാന കലോത്സവത്തിലേക്ക്

ചാവക്കാട് : അപ്പീലിൽ എത്തിയ വടക്കേകാട് ഐ സി എ സ്കൂളിന്റെ ഹയർസെക്കണ്ടറി വിഭാഗം നാടകം ഗാസ റേഡിയോ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക്. ഫലസ്തീൻ വിഷയം ഇതിവൃത്തമായ  നാടകത്തിനു ഉപജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ചാവക്കാട്

ഭരതനാട്യം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം സംഘർഷം

തൃശൂർ : ജില്ലാ കലോത്സവം ഭരതനാട്യം ഹൈസ്കൂള്‍ വിഭാഗം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം. വിധികര്‍ത്താക്കള്‍ക്ക് നേരെ പ്രതിഷേധം. ഇന്ന് വൈകുന്നേരം ഏഴുമണിയോടെ വേദി ഒന്ന് ഹോളി ഫാമിലി എച്ച് എസ് ലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലിസ് ഇടപെട്ട്