mehandi new
Browsing Tag

K p vathsalan

കെ പി വത്സലൻ സ്മാരക പ്രാദേശിക ഫുട്ബോൾ മേളക്ക് തിങ്കളാഴ്ച തുടക്കം

ചാവക്കാട് : കെ പി വത്സലൻ സ്മാരക പതിനെട്ടാമത് പ്രാദേശിക ഫുട്ബോൾ മേളക്ക് നാളെ തിങ്കളാഴ്ച തുടക്കം. മെയ് 12 മുതൽ 20 വരെ ചാവക്കാട് നഗരസഭ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ചാവക്കാട് മേഖലയിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കും. 

കെ പി വത്സലൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ചാവക്കാട്:  മുൻ നഗരസഭ ചെയർമാൻ കെ പി വത്സലൻ്റെ 19-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ ചെയർപേഴ്‌സൺ  ഷീജ പ്രശാന്ത് പുഷ്പാർച്ചന നടത്തി. വൈസ്