കെ ആർ മോഹനൻ അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട് : പ്രമുഖ ചലച്ചിത്ര സംവിധായകനും, ദേശീയ പുരസ്കാര ജേതാവുമായ കെ ആർ മോഹനന്റെ എട്ടാം ചരമ വാർഷികത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കെ ആർ മോഹനൻ സ്മൃതി സംഘാടക സമിതിയുടെ!-->…