mehandi new
Browsing Tag

Kadappuram

നാളെയും മറ്റന്നാളും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങും – വാട്ടർ…

ഗുരുവായൂർ: കേരള വാട്ടർ അതോറിറ്റിയുടെ ഗുരുവായൂർ സെക്ഷനു കീഴിലുള്ള പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം വെള്ളി, ശനി ദിവസങ്ങളിൽ മുടങ്ങുന്നതാണെന്നു വാട്ടർ അതോറിറ്റി

നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയക്ക് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്‌റ്ററിന്റെ കൈത്താങ്ങ്

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ സൗദി ചാപ്‌റ്റർ ചികിത്സ സഹായം നൽകി. ഒരു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മയുടെ സഹായം. 96,770 രൂപയാണ് ഈ ആവശ്യത്തിനായി സമാഹരിച്ചത്. നമ്മൾ

ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ മരിച്ചു

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളിന്ന് പടിഞ്ഞാറു ഭാഗം മരക്കമ്പനി റോഡിൽ താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ മൊയ്തീൻ മകൻ അഷ്ക്കർ ( 39)ബാംഗ്ലൂരിൽ വെച്ച് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു

കടപ്പുറം സ്വദേശിയായ വീട്ടമ്മ ദുബായിൽ മരിച്ചു

കടപ്പുറം : ഒരു വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ കഴിയുകയായിരുന്ന കടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു.തെരുവത്ത് കടവിൽ അല്യമുട്ടി മകൻ ടി കെ ഹംസുവിന്റെ ഭാര്യയും പുതിയ വീട്ടിൽ അബ്ദുള്ള മുസ്‌ലിയാരുടെ മകളുമായ ഹഫ്‌സത്ത് (55) ആണ് ദുബായിൽ വെച്ച്

തെരുവ് നായ വിലസുന്നു – ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പന്ത്രണ്ട്…

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ പന്ത്രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി പന്ത്രണ്ടു മണിക്കൂറിനകമാണ് പന്ത്രണ്ടു പേർക്ക് കടിയേറ്റത്. ഇന്നലെ വൈകുന്നേരം കടിയേറ്റ ആറു പേരിൽ

തെരുവ് നായ ആക്രമണം – ഇരട്ടപ്പുഴയിൽ ആറു പേർക്ക് കടിയേറ്റു

ചാവക്കാട്. കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇരട്ടപ്പുഴ സ്വദേശികളായ മരക്കാരകത്ത് നസീറ (48), കിഴക്കൂട്ട് മണി (60), ബ്ലാങ്ങാട് നാരായണൻ (52), ചീരത്ത് കാവ്യ(22), ആച്ചി വത്സല (65), തൂമാട്ട്

കൊടിയേരി ഓർമ്മയിൽ – ചാവക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവ്വകക്ഷി അനുശോചന യോ​ഗങ്ങൾ…

ചാവക്കാട്: മുൻ മന്ത്രിയും സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യുറോ അംഗവുമായ കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ചാവക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവ്വകക്ഷി അനുശോചന യോ​ഗങ്ങൾ ചേർന്നു.കോട്ടപ്പടിയിൽ ടി ബി

ചാവക്കാട് മുല്ലപ്പുഴ വള്ളംകളി നാളെ

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340   +919946054450 ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കറുകമാട് മുല്ലപ്പുഴ വള്ളംകളി നാളെ.തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കറുകമാട്

വീട് കുത്തുതുറന്ന് മോഷണം ചാവക്കാട് കടപ്പുറം സ്വദേശിയും 15 വയസ്സുകാരനും പിടിയിൽ

ചാവക്കാട് : കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ 15കാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട് കടപ്പുറം സ്വദേശി മുഹമ്മദ് ഷാഫി (48)യും 15കാരനുമാണ് കുന്നംകുളം പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. കാക്കാട് വാടകക്ക്

കടൽ കയറി തീരം നശിക്കുന്നു – സംരക്ഷണം ആവശ്യപ്പെട്ട് സർവ്വകക്ഷി സംഘം എം പിയെ കണ്ടു

കടപ്പുറം: കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും സർവ്വകക്ഷി സംഘം ടി എൻ പ്രതാപൻ എം പിയെ കണ്ട് നിവേദനം നൽകി.കടൽ