mehandi new
Browsing Tag

Kajah

റോഡിന്റെ പേര് മാറ്റിയ നഗരസഭ നടപടിയിൽ പ്രതിഷേധം

ചാവക്കാട് : റോഡിൻ്റെ പേര് മാറ്റിയ നഗരസഭ നടപടിയിൽ പ്രതിഷേധം. ചാവക്കാട് നഗരസഭ 7-ാം വാർഡിൽ ഉൾപ്പെട്ട  കോടതിയുടെ പുറകുവശത്തു കൂടെ പോകുന്ന ഓവുങ്ങലിൽ നിന്നും മുതുവട്ടൂർ പാലയൂർ റോഡിൽ സന്ധിക്കുന്ന കാജ പരീത് ഹാജി റോഡിന്റെ പേരാണ് മാറ്റിയത്. 

എടക്കഴിയൂർ ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു

എടക്കഴിയൂർ : ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എടക്കഴിയൂർ കാജാ കമ്പനി പുളിക്കൽ അബ്ദുനാസ് ന്റെ വീട്ടു വളപ്പിൽ നടന്ന ചടങ്ങിൽ തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ചുറ്റുവട്ടം

എടക്കഴിയൂരിൽ വാഹനാപകടം – ബൈക്ക് യാത്രികൻ മരിച്ചു

എടക്കഴിയൂർ : ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ വളയംതോട് പന്തായി വീട്ടിൽ ബാലൻ മകൻ സനിൽകുമാറാണ് മരിച്ചത്.ബൈക്കിൽ നിന്നും തെറിച്ചുവീണ സനിൽ കുമാറിന്റെ ദേഹത്തുകൂടെ ലോറി കയറിഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം

കാജാ ബിൽഡിങ്ങിലെ വ്യാപരികൾക്കുനേരെ ഗുണ്ടായിസം – നോക്കിനിൽക്കില്ലെന്ന് ഏകോപന സമിതി

ചാവക്കാട് : വ്യാപാരികളെ ദ്രോഹിക്കുന്ന കെട്ടിട ഉടമയുടെ നടപടികൾക്കെതിരെ ചാവക്കാട് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് നഗരത്തിലെ കാജാ ബിൽഡിങ്ങിലെ കച്ചവടക്കാർക്ക് നേരെയാണ് അന്യാമായ നടപടികൾ. കെട്ടിട ഉടമയുടെ