mehandi new
Browsing Tag

Kanchavu

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന: ഡിഗ്രി വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ വാടാനപ്പള്ളി…

വാടാനപ്പിള്ളി : തീരദേശം കേന്ദ്രീകരിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും ലഹരിവസ്തുക്കളും വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിൻ്റെ പിടിയിലായി. വലപ്പാട് പാലപ്പെട്ടി അറക്കൽ വീട്ടിൽ എഡ് വിൻ (19), വലപ്പാട് പാലപ്പെട്ടി

ഹഷീഷും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

ഗുരുവായൂർ :  ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ട് യുവാക്കളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കാട് തിപ്പലശ്ശേരി സ്വദേശി താഴിശ്ശേരി വീട്ടില്‍ വൈഷ്ണവ്, മുതുവട്ടൂര്‍ കൈപ്പട വീട്ടില്‍ വിഷ്ണു എന്നിവരെയാണ് ടെമ്പിള്‍ എസ്.ഐ. ഐ.എസ്.
Rajah Admission

ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തൊട്ടാപ്പ് കുറുപ്പന്‍ വീട്ടില്‍ സജിത്ത് കുമാര്‍ (35), ഒറ്റപ്പാലം കടത്തോട്ടില്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് മുസ്തഫ (21) എന്നിവരെയാണ്
Rajah Admission

തിരുവത്രയിൽ പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്രയിൽ പുല്ലുകൾക്കിടയിൽ വളർന്നു വന്ന കഞ്ചാവ് ചെടി കണ്ടെത്തി. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് പുല്ല് കാട് പിടിച്ചു കിടന്ന സ്ഥലത്ത് വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തിയത്.എക്സൈസ്