mehandi banner desktop
Chavakkad online
Browsing Tag

KarkidakA Bali

​പിതൃമോക്ഷം തേടി ആയിരങ്ങൾ: പഞ്ചവടി കടപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

​ചാവക്കാട്: പിതൃതർപ്പണത്തിന് പേരു കേട്ട ഇടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തർ എത്തിച്ചേർന്നു. പുലർച്ചെ 2:30 മുതൽ പഞ്ചവടി വാകടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.

നാളെ കർക്കടക വാവുബലി – എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി വാ കടപ്പുറത്ത് നടക്കുന്ന കർക്കടക വാവുബലി തർപ്പണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പഞ്ചവടി ശങ്കരനാരായണ ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് ആരംഭിക്കുന്ന

കര്‍ക്കടക വാവുബലി തിങ്കളാഴ്ച – പഞ്ചവടി ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ…

ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ആരംഭിക്കുമെന്ന് ക്ഷേത്രഭരണസംഘം പ്രസിഡന്റ് പി. ദിലീപ് കുമാര്‍ അറിയിച്ചു. ബലിതര്‍പ്പണത്തിനായി പഞ്ചവടി