mehandi new
Browsing Tag

Kasaragod

കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ആറാം ക്ലാസ് വിദ്യാർത്ഥി അസ ഫാത്തിമയെ…

ചാവക്കാട് : കാസർഗോഡ് വെച്ച് നടന്ന 26-ാംമത് കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻ ഷിപ്പിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 50 kg വിഭാഗത്തിൽ തൃശൂർ ജില്ലക്ക് വേണ്ടി സിൽവർ മെഡൽ നേടിയ അസ ഫാത്തിമ പാലക്കലിനെ ഗുരുവായൂർമണ്ഡലം പ്രവാസിലീഗ് ആദരിച്ചു. ചാവക്കാട്

എടക്കഴിയൂരിൽ കാറും മിനി ബസ്സും കൂട്ടിയിടിച്ച് അപകടം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർക്ക്…

എടക്കഴിയൂർ : കാറും മിനി ബസ്സും കൂട്ടിയിടിച്ച് അപകടം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ എടക്കഴിയൂർ സിങ്കപ്പൂർ പാലസിനു സമീപം ദേശീയപാതയിലാണ് അപകടം. വിനോദ യാത്രികരായ കാസർഗോഡ് കാഞ്ഞങ്ങാട്
Rajah Admission

പ്രണയ കവിതാ രചനാ മത്സരം – സമ്മാനം കൊലപാതകിയുടെ പ്രണയിനിക്ക്

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല പ്രണയദിനത്തോടനുബന്ധിച്ചു നടത്തിയ പ്രണയ കവിതാരചന മത്സരത്തിൽ കൊലപാതകിയുടെ പ്രണയിനി മികച്ച കവിതയായി തിരഞ്ഞെടുത്തു.മത്സരത്തിൽ പങ്കെടുത്ത 150ൽ പരം കവിതകളിൽ നിന്നാണ് കൊലപാതകിയുടെ പ്രണയിനി രചിച്ച കാസർഗോഡ്
Rajah Admission

കാസർകോട് നിന്നും കാണാതായ കമിതാക്കളെ ഗുരുവായൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് കല്ലാര്‍ രാജപുരം സ്വദേശി ഒക്ലെവ് വീട്ടിൽ കമ്മു മകൻ മുഹമ്മദ് ഷെരീഫ് (40), മുപ്പത്തിയാറു വയസ്സ് തോന്നിക്കുന്ന സിന്ധു എന്നിവരാണ് മരിച്ചത്.
Rajah Admission

ഇന്ധന വില വർധനവിനെതിരെ കാസർഗോഡ് നിന്നും കന്യാകുമാരിയിലേക്ക് സ്‌കാറ്റിംഗ് – യുവാക്കൾക്ക്…

ചാവക്കാട് : പെട്രോൾ ഡീസൽ വില വർധനവിനെതിരെ കാസർഗോഡ് നിന്നും കന്യാകുമാരിയിലേക്ക് സ്‌കാറ്റിംഗ് നടത്തുന്ന യുവാക്കൾക്ക് ചാവക്കാട് സ്വീകരണം നൽകി. കണ്ണൂർ സ്വദേശികളായ ദിലുരാജ്, ജിബിൻ എന്നീ യുവാക്കളാണ് ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് റോളർ