mehandi banner desktop
Browsing Tag

Kaveedu

ചെന്താരയെ ഇനി ഇവർ നയിക്കും; മുപ്പതാം വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാവീട്: മേഖലയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ചെന്താര കലാ കായിക സാംസ്കാരിക വേദി യുടെ മുപ്പതാം വാർഷിക ജനറൽ ബോഡി യോഗം ആവേശപൂർവ്വം നടന്നു. സംഘടനയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ ഭാരവാഹികളെ യോഗം

തൊഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച്‌ അപകടം – രണ്ട് പേർ മരിച്ചു

ഗുരുവായൂർ :  തെഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (22), സൈക്കിള്‍ യാത്രികന്‍ തൊഴിയുര്‍ സ്വദേശി രാജു എന്നിവരാണ് മരിച്ചത്. 

ഗുരുവായൂരിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വിൽപ്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഗുരുവായൂർ കാവീട് സ്വദേശി കുരുവായ്പറമ്പ് തറയിൽ വീട്ടിൽ അർഷാദ് (28) ആണ്  പോലീസിന്റെ പിടിയിലായത്. ഗുരുവായൂർ മഞ്ഞ്ജുളാൽ ജംഗ്ഷന്

തൊഴിയൂരിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

ഗുരുവായൂർ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗുരുവായൂർ കാവീട് കണ്ണനായ്ക്കൽ വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് തൊഴിയൂരിൽ വെച്ചാണ് അപകടം.