അടുക്കള മുറ്റത്തെ കോഴി വളർത്തൽ – ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കോഴി വിതരണം തുടങ്ങി
ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രകാരം കോഴി വിതരണം ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. ഒരുമനയൂർ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്!-->…