mehandi new
Browsing Tag

Kunnamkulam

കുന്നംകുളം പോലീസ് സ്റ്റേഷനിലിൽ പരാതിക്കാരനെ നായ കടിച്ചു

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ അമ്പത്തിനാലുകാരനെ സ്റ്റേഷനകത്ത് വെച്ച് തെരുവ് നായ കടിച്ചു. ഇന്ന് ഉച്ചക്ക്‌ 12 മണിയോടെയാണ്‌ സംഭവം. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായി ‌കുന്നംകുളം പോലീസ്‌ സ്റ്റേഷനിലെത്തിയ

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനു ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും പിഴയും

ചാവക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല പള്ളിത്താഴം സ്വദേശി മേനോത്ത് വീട്ടില്‍ ചാണ്ടു എന്ന ഷാനവാസി (36) നെയാണ്

രാഷ്ട്രപതിയുടെ മെഡൽ നേടിയ ഡി വൈ എസ് പി സി ആർ സന്തോഷിനെ ആദരിച്ചു

ഗുരുവായൂർ : രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ കുന്നംകുളം ഡി വൈ എസ് പി സി ആർ സന്തോഷിനെ ഓൾ കേരള മോഹൻലാൽ ഫാൻസ്‌ കൾച്ചർ വെൽഫയർ അസോസിയേഷൻ ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു. ഏരിയ സെക്രട്ടറി ശ്രീജൻ

ചൊവ്വന്നൂരിൽ ആംബുലൻസ് മരത്തിലിടിച്ചു മറിഞ്ഞു – ചാവക്കാട് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർ…

ചാവക്കാട് : കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചാവക്കാട് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ചാവക്കാട് കടപ്പുറം മാട്ടുമ്മൽ സ്വദേശി ഇളയേടത്ത് പുത്തന്‍വീട്ടില്‍ ഫദലുൽ ആബിദ് (38), ഭാര്യ മരത്തംകോട് സ്വദേശി ഫെമിന,

വടക്കേകാട് കർട്ടൻ ഷോപ്പ് കത്തി നശിച്ചു

വടക്കേകാട് : കർട്ടൺ ഷോപ്പ് പൂർണമായും കത്തി നശിച്ചു. കെ പി നമ്പൂതുരീസ് കല്യാണ മണ്ഡപത്തിന് സമീപം ബഷീറിന്റെ ഉടമസ്ഥതയിലുള്ള വിൻഡോസ് കർട്ടൻ ഷോപ്പാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. വടക്കേകാട്

തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

തിരുവത്ര : തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. തിരുവത്ര രാജൻ ഓട്ടോഗരേജിലെ പെയിന്റർ കുന്നംകുളം തെക്കേപ്പുറം സ്വദേശി മുതിരംപറമ്പത്ത് ധർമ്മൻ (63)ആണ് കുഴഞ്ഞുവീണു മരിച്ചത്. തിരുവത്രയിലെ ഹോട്ടലിൽ ചായ

പോപ്പുലർ ഫ്രണ്ട് ഹർത്താൽ – ചാവക്കാട് നാലും കുന്നംകുളം അഞ്ചും പേരുടെ സ്വത്ത് കണ്ടുകെട്ടി

ചാവക്കാട് : ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടലിന്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ നാലു പേരുടെ സ്വത്തുവഹകൾ ജപ്തി ചെയ്തു.ചാവക്കാട് താലൂക്കിൽ പാലയൂർ കരിപ്പായിൽ അബൂബക്കർ മകൻ ഫാമിസ് (ഗുരുവായൂർ

ന്യൂ ഇയർ – 12 ലക്ഷം രൂപയോളം വിലവരുന്ന എം ഡി എം എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍

ചാവക്കാട് : പുതുവത്സര ദിവസം വില്‍പ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം. ഡി. എം. എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍. കണ്ടാണശ്ശേരി സ്വദേശി അഫ്‌സല്‍ (28), എളവള്ളി സ്വദേശി മുഹമ്മദ് സാദിഖ് (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 12

ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ തിരുവത്ര സ്വദേശികളായ മൂന്നു വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു

ചാവക്കാട് : എരുമപ്പെട്ടി മങ്ങാട് ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു. എക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും തിരുവത്ര മേപ്പുറത്ത് ഷംസുദ്ദീന്റെ മകനുമായ ഹാദിയെന്ന ഷഫാഹ്