mehandi new

സംസ്ഥാന കായികോത്സവം – നാടുണർത്തി വിളംബര ജാഥ

fairy tale

കുന്ദംകുളം : നാളെ മുതൽ ഒക്ടോബർ 20 വരെ കുന്ദംകുളത്ത് നടക്കാനിരിക്കുന്ന സംസ്ഥാന കായികോത്സവത്തിന്റെ വിളംബര ജാഥ നടത്തി. രാവിലെ പത്ത് മണിക്ക് കുന്ദംകുളം ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച നഗരം ചുറ്റി സീനിയർ സ്പോർട്സ് ഗ്രൗണ്ടിൽ എത്തി.

ചെണ്ട മേളം , നാസിക് ഡോൾ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ കായികതാരങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. ജനപ്രതിനിധികളും അധ്യാപകരും നേതൃത്വം നൽകി. ജാഥയെ അനുഗമിച്ച കുരുന്നുകളുടെ സ്‌കേറ്റിംഗ് ശ്രദ്ദേയമായി.

planet fashion

Comments are closed.