mehandi banner desktop
Chavakkad online
Browsing Tag

Ldf

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ…

എൽ ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ വിജയിപ്പിക്കുന്നതിനുള്ള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സി പി എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ…

എല്‍ ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ഗുരുവായൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സി പി ഐ എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം…

പുന്നയൂർക്കുളത്ത്  50 വർഷങ്ങൾക്കുശേഷം യുഡിഎഫ് അധികാരത്തിൽ

പുന്നയൂർക്കുളം :1975 മുതൽ എൽ.ഡി.എഫ്. കുത്തകയായിരുന്ന പുന്നയൂർക്കുളം പഞ്ചായത്തിൽ യു.ഡി.എഫിന് ചരിത്ര മുഹൂർത്തം. യു.ഡി.എഫിലെ ഹസ്സൻ തളികശ്ശേരി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി അണ്ടത്തോട് സബ് രജിസ്ട്രാർ ഗോപകുമാർ…

ഗുരുവായൂർ നഗരസഭയെ നയിക്കാൻ സുനിത അരവിന്ദൻ

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സനായി സി.പി.ഐ എമ്മിലെ സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. 40ാം വാര്‍ഡ് കൗണ്‍സിലറാണ് സുനിത. 27 വോട്ട് നേടിയാണ് സുനിത വിജയിച്ചത്. എതിര്‍…

ചാവക്കാടിനെ ഇനി എ എച്ച് നയിക്കും

ചാവക്കാട്: ചാവക്കാട് നഗരസഭ കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ എച്ച് അക്ബറിന് വിജയം. തിരഞ്ഞെടുപ്പ് വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷീബയുടെ നിയന്ത്രണത്തിൽ നടന്നു. 25 ആം വാർഡ് കൗൺസിലറും മുൻ ചെയർപേഴ്സനുമായ ഷീജ പ്രശാന്ത് എൽഡിഎഫ് ചെയർമാൻ…

കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് : ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വിജയാഹ്ലാദറാലിയില്‍ കൊടികളും ബാനറുകളും കാവടികളും ഡിജെയും മുദ്രാവാക്യങ്ങളും…

ഗുരുവായൂരിൽ യു ഡി എഫ് മുന്നേറ്റം – തകർന്നടിഞ്ഞു എൽ ഡി എഫ്

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ രണ്ടു നഗരസഭകൾ എൽ ഡി എഫ് നിലനിർത്തിയെങ്കിലും ആറു പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റം. വടക്കേക്കാട്, കടപ്പുറം ഗ്രാമ പഞ്ചായത്തുകൾ നില നിർത്തുകയും പുന്നയൂർക്കുളം, പുന്നയൂർ, ഒരുമനയൂർ പഞ്ചായത്തുകൾ…

ചുവപ്പ് വിടാതെ ചാവക്കാട് – യു ഡി എഫ് നില മെച്ചപ്പെടുത്തി – നേട്ടം കൊയ്ത് മുസ്‌ലിം ലീഗ്

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ എൽ ഡി എഫിന് ഭരണത്തുടർച്ച. 21 സീറ്റകളുമായി 25 വർഷം തികയ്ക്കാൻ ജനസമ്മിതി നേടി എൽ ഡി എഫ്. സി പി എം 19, സി പി ഐ 1, സി പി ഐ സ്വതന്ത്ര 1 എന്നിങ്ങനെ യാണ്‌ എൽ ഡി എഫ് വിജയം.യു ഡി എഫ് വാശിയേറിയ മത്സരം കാഴ്ച…

വടക്കേ പുന്നയൂരിൽ എൽ ഡി എഫ് നേതാക്കൾക്കെതിരെ ഗുണ്ടേറ് ഒരാൾക്ക് പരിക്ക് രണ്ടുപേർ പിടിയിൽ

പുന്നയൂർ : വടക്കേ പുന്നയൂരിൽ എൽ ഡി എഫ് നേതാക്കൾക്കെതിരെ ആക്രമണം. ഒരാൾക്ക് പരിക്ക്. രണ്ടുപേർ പിടിയിൽ. ഇന്നലെ വ്യാഴം രാത്രി ഒൻപതര മണിയോടെയാണ്‌ സംഭവം. നാലാം വാർഡ്‌ കൗൺസിലർ സെലീന നാസറിനു നേരെയും എൽ ഡി എഫ് നേതാക്കളായ, സി അബു, ഇബ്രാഹിം കുട്ടി,…