mehandi new
Browsing Tag

Legal

രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകും – ജസ്‌റ്റിസ് എ മുഹമ്മദ്…

ചാവക്കാട്:  രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖ് പറഞ്ഞു. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഭിഭാഷകർക്കായി സംഘടിപ്പിച്ച 2 ദിവസത്തെ നിയമ ശിൽപശാല

ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ ഇനം വൃക്ഷത്തൈകൾ കോടതി വളപ്പിൽ നട്ടു. അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ക്ലാർക്കുമാർ എന്നിവർക്ക് തൈകൾ വിതരണം ചെയ്തു. ബാർ
Rajah Admission

നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം – നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ ലീഗൽ അതോറിറ്റി നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ
Rajah Admission

ചാവക്കാട് എം എസ് എസ് സൗജന്യ നിയമസഹായ ക്ളീനിക്ക് ആരംഭിച്ചു

ചാവക്കാട് : നിയമ സഹായം ആവശ്യമുള്ളവർക്കായി ചാവക്കാട് മുസ്ലീം സർവീസ് സൊസൈറ്റി സെൻ്റർ കേന്ദ്രീകരിച്ച് സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു. കോടതി നടപടികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും അജ്ഞരായ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി