mehandi new
Browsing Tag

Lf college mammiyur

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിക്ക് എം എ മൾട്ടിമീഡിയയിൽ ഫസ്റ്റ് റാങ്ക്

ഗുരുവായൂർ : മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥി ഭാഗ്യക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എം. എ. മൾട്ടിമീഡിയയിൽ ഫസ്റ്റ് റാങ്ക്. കുന്നംകുളം തെക്കെപുറം പക്കത്ത് സ്മിനിത പ്രദീപ്   ദമ്പതികളുടെ മകളാണ്. നിലവിൽ  മമ്മിയൂർ ലിറ്റിൽ ഫ്ലവർ

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം.
Ma care dec ad

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനം ആചരിച്ചു

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി എക്സിബിഷനും സെമിനാറും സംഘടിപ്പിച്ചു.മൾട്ടിമീഡിയ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ എക്സിബിഷൻ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ്

ആയിരത്തിലധികം ഒഴിവുകൾ – തൊഴിൽമേള നാളെ മമ്മിയൂർ എൽ.എഫ്. കോളേജിൽ പ്രവേശനം സൗജന്യം

ഗുരുവായൂർ : തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ-കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖത്തിൽ ഡിസംബർ 21ന് ബുധനാഴ്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ
Ma care dec ad

പ്രകൃതിയെ വായിക്കുക – എൽ എഫ് കോളേജ് റീഡിങ്ങ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് ലൈബ്രറി റീഡിങ് ക്ലബ്എഴുത്തുകാരനും അധ്യാപകനുമായ റാഫി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ വായിക്കുക പ്രപഞ്ചത്തെ വായിക്കുക എന്നതും റീഡിങ് ന്റെ ഭാഗമാകണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

ഗുരുവായൂർ എൽ എഫ് കോളേജിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മൾട്ടിമീഡിയ വിഭാഗം സംഘടിപികുന്ന എം എൽ ഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.സിനിമ സംവിധായകൻ അഭിജിത് ജോസഫ് ഉദ്ഘടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരേസ അധ്യക്ഷത വഹിച്ചു.
Ma care dec ad

ചാവക്കാട് കടപ്പുറത്തെ കടലാമകളുടെ സുരക്ഷിത തീരമാക്കാൻ കഴിഞ്ഞത് വിദ്യാർത്ഥികളും നാട്ടുകാരും…

ഗുരുവായൂർ : മമ്മിയൂർ എൽ എഫ് കോളേജിലെ സുവോളജി അസോസിയഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കടലാമ സംരക്ഷണ പ്രവർത്തകനും ശാസ്ത്രപ്രചാരകനുമായ എൻ ജെ ജെയിംസ് നിർവഹിച്ചു. വിദ്യാർത്ഥികളും കടലോര സമൂഹവും ഒത്തൊരുമിച്ചതിനാലാണ് ചാവക്കാട് കടപ്പുറത്തെ