പാടത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടിമിന്നലേറ്റു
തൃശൂർ : വെങ്ങിണിശ്ശേരിക്ക് സമീപം കപ്പക്കാട്ട് പാടത്ത് കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. വെങ്ങിണിശ്ശേരി സ്വദേശികളായ കാരേക്കാട്ടിൽ ശിവകൃഷ്ണ (15), കരിയിൽ ബിജേഷിന്റെ മകൾ അക്ഷര(12), നാരായണക്കാട്ടിൽ സുധാകരന്റെ മകൻ!-->…

