mehandi new
Browsing Tag

Lokasabha election 2024

ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റി വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ലോകസഭ

തൃശൂരിൽ കെ മുരളീധരൻ പ്രതാപം നിലനിർത്തുമോ

ചാവക്കാട് : ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സിറ്റിങ് എം. പി  ടി. എൻ. പ്രതാപന്  പകരം  കെ. മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായേക്കും. വ്യാഴാഴ്ച രാത്രി ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ടി.എൻ പ്രതാപന് അടുത്ത നിയമസഭാ സീറ്റിൽ സ്ഥാനാർഥിത്വം
Ma care dec ad

തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കോൺഗ്രസ്സിൽ ഗ്രൂപ്പ് തർക്കം രൂക്ഷം – യു ഡി എഫ് യോഗത്തിൽ…

ചാവക്കാട് : ലോകസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്ത് ഇറങ്ങി തുടങ്ങിയെങ്കിലും ചാവക്കാട് കോൺഗ്രസ്സിൽ ഗ്രൂപ്പ് തർക്കം രൂക്ഷം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചചെയ്യാൻ ഇന്ന് വിളിച്ചു ചേർത്ത

ലോകാസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ യു ഡി എഫ് യോഗം ചേർന്നു

ചാവക്കാട് : തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വ യോഗം ചേർന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. എച്ച്. റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ആർ. വി.
Ma care dec ad

പ്രതാപന് കെട്ടിവെക്കാനുള്ള കാശുമായി അമ്പല നടയിൽ തടാകം കുഞ്ഞുമുഹമ്മദ് ഹാജി; തൃപ്രയാർ ക്ഷേത്ര നടയിൽ മത…

തൃപ്രയാർ: കോൺഗ്രസിന്റെ ലോകസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും തൃശൂരിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്തെ ഹൃദയഹാരിയായ ഒരു കാഴ്ച്ച കേരളത്തിന്റെ മതസാഹോദര്യത്തിന്റെ വിളംബരമാവുന്നു. തൃശൂരിലെ സിറ്റിങ് എംപി ടിഎൻ പ്രതാപന്

ആവേശത്തിരയുയർത്തി വി എസ് സുനിൽ കുമാർ ചാവക്കാടെത്തി

ചാവക്കാട് : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയായ വി എസ് സുനിൽ കുമാറിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. നൂറുകണക്കിന് പ്രവർത്തകരുടെ സാനിദ്ധ്യത്തിൽ ചാവക്കാട് ന​ഗരസഭാ ചെയർപേർസൺ ഷീജാ പ്രശാന്ത്