mehandi banner desktop
Chavakkad online
Browsing Tag

Long jump

ഉപജില്ലാ സ്കൂൾ കായികമേള: ലോംഗ് ജംപിൽ ഖദീജ മിർസയ്ക്ക് ഒന്നാം സ്ഥാനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കായികമേളയിൽ തിളക്കമാർന്ന വിജയവുമായി അകലാട് എ.എം.യു.പി സ്കൂളിലെ ഖദീജ മിർസ. യു.പി. കിഡീസ് പെൺകുട്ടികളുടെ ലോംഗ് ജംപ് മത്സരത്തിലാണ് ഖദീജ മിർസ ഒന്നാം സ്ഥാനം…

കായികോത്സവം : വിദ്യാർത്ഥിക്ക് കഴുത്തിനു ഗുരുതരമായി പരിക്കേറ്റു – മെഡിക്കൽ കോളേജിൽ…

കുന്ദംകുളം : സംസ്ഥാന സ്കൂൾ കായികോത്സവം ജൂനിയർ ബോയ്സ് അണ്ടർ 17 വിഭാഗം ലോങ് ജംമ്പ് മത്സരതിനിടെ വിദ്യാർത്ഥിക്ക്‌ പരിക്കേറ്റു. കഴുത്തിനു ഗുരുതരമായ പരിക്കേറ്റ വയനാട് കാട്ടിക്കുളം ജി എച്ച് എസ് എസ് വിദ്യാർത്ഥി കെ എ മുഹമ്മദ്‌ സിനാനെ തൃശൂർ മെഡിക്കൽ…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെള്ളി – ആൻസി സോജൻ നാട്ടികയുടെ നേട്ടം

നാട്ടിക : ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജമ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേടി നാട്ടികയുടെ അഭിമാനമുയർത്തി ആൻസി സോജൻ. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ നാട്ടിക പന്ത്രണ്ടാം കല്ലിൽ എടപ്പുള്ളി വീട്ടിൽ സോജൻ ജാൻസി ദമ്പതികളുടെ മകളാണ് ആൻസി സോജൻ.…