mehandi banner desktop
Chavakkad online

ഉപജില്ലാ സ്കൂൾ കായികമേള: ലോംഗ് ജംപിൽ ഖദീജ മിർസയ്ക്ക് ഒന്നാം സ്ഥാനം

Ft

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കായികമേളയിൽ തിളക്കമാർന്ന വിജയവുമായി അകലാട് എ.എം.യു.പി സ്കൂളിലെ ഖദീജ മിർസ. യു.പി. കിഡീസ് പെൺകുട്ടികളുടെ ലോംഗ് ജംപ് മത്സരത്തിലാണ് ഖദീജ മിർസ ഒന്നാം സ്ഥാനം സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.​മികച്ച പ്രകടനത്തിലൂടെ സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഖദീജ മിർസയെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു

Jan oushadi

Comments are closed.