mehandi banner desktop
Chavakkad online
Browsing Tag

School

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റാൻ കർമ്മ പദ്ധതി ഒരുങ്ങുന്നു

എരമംഗലം: അക്കാദമിക് രംഗത്തും കലാ, കായിക മേഖലയിലും വിദ്യാർത്ഥികളെ ഉയർത്തികൊണ്ടു വരുന്നതിലൂടെ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റാൻ കർമ്മ പദ്ധതി ഒരുങ്ങുന്നു. സ്കൂൾ പി.ടി.എ., എസ്.എം.സി., എം.പി.ടി.എ. സംയുക്ത യോഗത്തിലാണ്…

എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ്.എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരേഡ് ടെസ്റ്റ് പൂർത്തിയായി

എടക്കഴിയൂർ: എസ്.എസ്.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് വർഷത്തെ എസ്.പി.സി (Student Police Cadet) പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സൂപ്പർ സീനിയർ കേഡറ്റുകളുടെ പരേഡ് ടെസ്റ്റ് സമാപിച്ചു.പരിശീലന കാലയളവിൽ കേഡറ്റുകൾ നേടിയെടുത്ത ചിട്ടയായ…

ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശൂർ അമല ആശുപത്രിയുമായി സഹകരിച്ച് ‘അൻസർ കെയർ’ എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അധ്യാപകരും വിദ്യാർത്ഥികളും…

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം 2026: ലോഗോ ക്ഷണിക്കുന്നു

ഗുരുവായൂർ : തൈക്കാട് വി.ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, ബ്രഹ്മകുളം സെന്റ് തെരേസാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി 2026 നവംബർ 10 മുതൽ 13 വരെ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനായി ഉപജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളിൽ…

സിബിഎസ്ഇ ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ ദേവസ്വം സ്കൂളിന് വെള്ളിത്തിളക്കം

ഗുരുവായൂർ : ചെന്നൈ മാങ്കാട് വേലമ്മൽ വിദ്യാലയത്തിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടന്ന സിബിഎസ്ഇ ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനം നേടി. ദേശീയ തലത്തിലെ…

ഉപജില്ലാ സ്കൂൾ കായികമേള: ലോംഗ് ജംപിൽ ഖദീജ മിർസയ്ക്ക് ഒന്നാം സ്ഥാനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കായികമേളയിൽ തിളക്കമാർന്ന വിജയവുമായി അകലാട് എ.എം.യു.പി സ്കൂളിലെ ഖദീജ മിർസ. യു.പി. കിഡീസ് പെൺകുട്ടികളുടെ ലോംഗ് ജംപ് മത്സരത്തിലാണ് ഖദീജ മിർസ ഒന്നാം സ്ഥാനം…

റാഫി നീലങ്കാവിന്റെ ‘അൺലിമിറ്റഡ് സ്കൂൾ കഥകൾ’: കവർ പ്രകാശനം ചെയ്തു

പാവറട്ടി: അധ്യാപകനും എഴുത്തുകാരനുമായ റാഫി നീലങ്കാവിന്റെ പന്ത്രണ്ടാമത് പുസ്തകം 'അൺലിമിറ്റഡ് സ്കൂൾ കഥകൾ' എന്ന കൃതിയുടെ കവർ പ്രകാശനം നടന്നു. പാവറട്ടി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സെബി പാലമറ്റത്ത് സി.എം.ഐ.…

​”സ്വാതന്ത്ര്യം കേവലമൊരു ആഘോഷമല്ല”: ഓർമ്മപ്പെടുത്തലുമായി ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിൽ…

ചാവക്കാട്: സ്വാതന്ത്ര്യം കേവലം ഒരു ആഘോഷമല്ലെന്നും മൂല്യാധിഷ്ഠിത ജീവിതമാണ് അതിന്റെ കാതലെന്നും ഓർമ്മിപ്പിച്ച് ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിദ്യാർഥികളിൽ ദേശസ്നേഹവും ധാർമിക മൂല്യങ്ങളും…

തിരുവളയന്നൂർ സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

വടക്കേകാട് : തിരുവളയന്നൂർ സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പ്രമുഖ ബഹിരാകാശ സാങ്കേതിക സ്ഥാപനമായ 'സ്‌കൈറൂട്ട്' നിർമ്മിച്ച 'വിക്രം 1' റോക്കറ്റിന്റെ ഏവിയോണിക്‌സ് മേധാവി ലിന്റ് തോമസ് ചടങ്ങ് ഉദ്ഘാടനം…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെയും അക്കാദമിക കലണ്ടറിന്റെയും പ്രകാശനം വാർഡ് മെമ്പർ ടി.എ. അയിഷ നിർവഹിച്ചു. സ്കൂളിൽ നടന്ന പി.ടി.എ വാർഷിക ജനറൽബോഡി യോഗത്തിൽ വെച്ചായിരുന്നു പ്രകാശനം.​പി.ടി.എ പ്രസിഡന്റ്…