mehandi banner desktop
Chavakkad online
Browsing Tag

Lorry hit bike

അകലാട് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടു പേർക്ക് ഗുരുതര പരിക്ക്; ലോറിക്കടിയിൽനിന്നും…

ചാവക്കാട്: ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അകലാട് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ പെരിയമ്പലം സ്വദേശികളായ തറയിൽ ഷാനവാസ് (24) അജിത് (29) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു

മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു

കടപ്പുറം : മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം.  ഗുരുതരമായ പരിക്കേറ്റ ചാലക്കുടി സ്വദേശിയും അഞ്ചങ്ങാടി വെളിച്ചെണ്ണ പടിയിൽ താമസക്കാരനുമായ ബൈക്ക് യാത്രികൻ സുലൈമാൻ വീട്ടിൽ ആഷിക് (36)നെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ