വരയിലും വാക്കിലും പാട്ടിലും നിറഞ്ഞ് എം ടി – എം ടി ചിത്രം ചലച്ചിത്രം’ പരിപാടി…
പാവറട്ടി: എം ടി വാസുദേവൻ നായരുടെ ചലച്ചിത്ര ലോകവും കഥാപാത്രങ്ങളും ഇതൾ വിരിഞ്ഞ 'എം ടി ചിത്രം ചലച്ചിത്രം' എന്ന പരിപാടി ശ്രദ്ധേയമായി. പതിനെട്ടോളം കലാകാരന്മാർ തത്സമയം ഒരുക്കിയ ചിത്രകലാവിരുന്നും ഗാനാഞ്ജലിയും എം ടി ക്ക് ഒരു നാട് ഒരുക്കിയ!-->…