mehandi banner desktop
Chavakkad online

എം. ടി. അനുസ്മരണം – തൊയക്കാവ് വെസ്റ്റ് സ്കൂളിൽ ‘ഇരുട്ടിൻ്റെ ആത്മാവ്’ നാടകം അവതരിപ്പിച്ചു

Ft

പാവറട്ടി:  എം. ടി. അനുസ്മരണത്തിന്റെ ഭാഗമായി തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ  ‘ഇരുട്ടിൻ്റെ ആത്മാവ് ‘എന്ന നാടകം അവതരിപ്പിച്ചു. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. 

Jan oushadi

വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജെസ്സി റാഫേൽ ഉദ്ഘാടനം ചെയ്തു.  പ്രധാന അധ്യാപക ചുമതല വഹിക്കുന്ന  റാഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. എൻ. ഐ. ജിജി, ലിജി ലൂയിസ്, സി. ടി. ഫിമ എന്നിവർ പ്രസംഗിച്ചു.

Comments are closed.