ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു മമ്മിയൂർ എൽ എഫ് സ്കൂൾ വേദിയാകും
ചാവക്കാട് : നവംബർ 7,8,9,10 തീയതികളിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനു സംഘാടകസമിതി രൂപീകരിച്ചു. എൽ എഫ് സ്കൂളിൽ ചേർന്ന രൂപീകരണ യോഗം എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചാവക്കാട് മുൻസിപ്പൽ!-->…

