mehandi new
Browsing Tag

Man missing

വയനാട് നിന്നും കാണാതായ അമ്മയും അഞ്ചു മക്കളും ഗുരുവായൂരിൽ

ഗുരുവായൂർ : വയനാട് കമ്പളക്കാടുനിന്നും കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. പടിഞ്ഞാറെ നടയില്‍ നിന്ന് കണ്ടെത്തിയ കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്‌നേഹ(9),

പാലക്കാട് നിന്നും കാണാതായി ചാവക്കാടെത്തിയതായി വിവരം ലഭിച്ച 17കാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പാലക്കാട് പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍
Ma care dec ad

മണത്തലയിൽ ബുധനാഴ്ച്ച മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.മണത്തല പുളിച്ചറ കെട്ടിനു സമീപം പരപ്പിൽ മോഹൻദാസ് (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു എതിർവശം ദേശീയപാതക്കരികിലെ