Header
Browsing Tag

Man missing

ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയി ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. തിരുവത്ര പടിഞ്ഞാറു ഭാഗം 5 നോട്ടിക്കൽ മയിൽ അകലെ കടലിലാണ് യുവാവ് ബോട്ടിൽ നിന്നും തെറിച്ചു വീണതെന്ന്

ചാവക്കാട് ബീച്ചിൽ നിന്നും കാണാതായ ഓർമ്മക്കുറവ് ബാധിച്ച വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി

ചാവക്കാട് : ബീച്ചിൽ കടൽ കാണാനെത്തിയ കുടുംബത്തിലെ കാണാതായ വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി. പാലക്കാട് സ്വദേശിയായ രാജനെ (63)യാണ് ഇന്ന് ഉച്ചയോടെ കാണാതായത്. മക്കളും അവരുടെ കുടുംബവും അച്ഛനുമായി ചാവക്കാട് ബീച്ചിൽ എത്തിയതായിരുന്നു.

ചാവക്കാട് കടൽ കാണാനെത്തിയ കുടുംബത്തിലെ അറുപത്തിമൂന്നു കാരനെ കാണ്മാനില്ല

ചാവക്കാട് : കടൽ കാണാനെത്തിയ കുടുംബത്തിലെ അറുപത്തിമൂന്നു കാരനെ കാണ്മാനില്ല. പാലക്കാട് സ്വദേശിയായ രാജനെ (63)യാണ് കാണാതായത്. നാലു ആൺകുട്ടികളും അവരുടെ കുടുംബവും അച്ഛനുമായി ചാവക്കാട് ബീച്ചിൽ എത്തിയതായിരുന്നു. മക്കളും കുടുംബവും കടലിലിറങ്ങുകയും

വയനാട് നിന്നും കാണാതായ അമ്മയും അഞ്ചു മക്കളും ഗുരുവായൂരിൽ

ഗുരുവായൂർ : വയനാട് കമ്പളക്കാടുനിന്നും കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. പടിഞ്ഞാറെ നടയില്‍ നിന്ന് കണ്ടെത്തിയ കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്‌നേഹ(9),

പാലക്കാട് നിന്നും കാണാതായി ചാവക്കാടെത്തിയതായി വിവരം ലഭിച്ച 17കാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പാലക്കാട് പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍

മണത്തലയിൽ ബുധനാഴ്ച്ച മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.മണത്തല പുളിച്ചറ കെട്ടിനു സമീപം പരപ്പിൽ മോഹൻദാസ് (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു എതിർവശം ദേശീയപാതക്കരികിലെ