വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ബാലികയെ പാമ്പ് കടിച്ചു
ചാവക്കാട് : മണത്തല പരപ്പിൽതാഴം ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം പണിക്കവീട്ടിൽ സസിൻ ദാസിന്റെ മകൾ നാല് വയസ്സുകാരി നിയക്കാണ് പാമ്പ് കടിയേറ്റത്.
ഇന്ന് വൈകീട്ട് ആറരമണിയോടെയാണ് സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിച്ചത്.!-->!-->!-->…