തിരുവത്രയിൽ താമസിക്കുന്ന ബംഗാൾ സ്വദേശി മണത്തലയിൽ ടോറസ് ഇടിച്ച് മരിച്ചു
ചാവക്കാട് : മണത്തലയിൽ ടോറസ് ഇടിച്ച് തിരുവത്ര പുത്തൻകടപ്പുറം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി മരിച്ചു. മുർശിദാബാദ് ഗാന്റല സ്വദേശി സാദിൽ സേഖ് മകൻ നെശറുൽ സേഖ് (35) ആണ് മരിച്ചത്. പൊന്നാനി ഭാഗത്ത് നിന്നും വരികയായിരുന്ന ടോറസ് ലോറി മണത്തല!-->…