നാട്ടിൻപുറങ്ങളിലെ പ്രതിഭകളെ തേടി കോ ന്യൂസിന്റെ മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ
ചാവക്കാട്: മാപ്പിളപ്പാട്ട് ഗാനശാഖയിലെ പുതിയ പ്രതിഭകളെ തേടി കോ ന്യൂസ് ഒരുക്കുന്ന 'ദി വോയ്‌സ് ഓഫ് ഇഷ്‌ക്' മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഔദ്യോഗിക പ്രഖ്യാപനം ഗുരുവായൂർ നിയോജക മണ്ഡലം എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് ഓൺലൈൻ ഓഫീസ്!-->…


