mehandi new
Browsing Tag

Marathon

ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു

ചാവക്കാട് :  ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു.  ഹയാത്ത് ആശുപത്രിയുമായി സഹകരിച്ച് ചാവക്കാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ലഹരിക്കെതിരെ ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു

ചാവക്കാട് : വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ചാവക്കാട് ബീച്ച് ലവേഴ്‌സ് കൂട്ടയോട്ടം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചാവക്കാട് സെന്ററിൽ നിന്നും ചാവക്കാട് ബീച്ച്ലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം അസി എക്‌സൈസ് ഇൻസ്‌പെക്ടർ പി എൽ ജോസഫ് ഫ്ലാഗ്

ബീച്ച് മോർണിംഗ് വൈബിൽ കളറായി ഫൺറൺ – താരങ്ങളായി കലക്ടറും കമ്മീഷണറും

ചാവക്കാട് : തൃശ്ശൂർ കൾച്ചറൽ ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോയുടെ ഭാഗമായി ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച ഫൺറണിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. രാവിലെ ആറുമണിയോടെ തന്നെ ജില്ലാ കലക്ടർ ഉൾപ്പെടെ അത്ലെറ്റ്സും

തൃശൂർ ഓടാൻ ഒരുങ്ങുന്നു – ചാവക്കാട് ബീച്ചിൽ കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ

ചാവക്കാട് : കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ. 2025 ഫെബ്രുവരി 16 ന് നടക്കുന്ന 42.2 കി.മീ തൃശ്ശൂർ കൾച്ചറൽ  ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോ ഫൺറൺ  നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ