mehandi banner desktop
Chavakkad online
Browsing Tag

Marathon

തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026; ഫെബ്രുവരി ഒന്നിന് ചാവക്കാട് തീരത്ത്

​ചാവക്കാട്: തൃശ്ശൂർ ജില്ലയുടെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ' തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026'. ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ. ജില്ലയിലെ ഏക കോസ്റ്റൽ മാരത്തോൺ എന്ന സവിശേഷതയോടെ നടത്തുന്ന ഈ കായിക മാമാങ്കത്തിൽ ഇന്ത്യയുടെ…

മിനി മാരത്തോൺ ചാവക്കാട് നാളെ

ചാവക്കാട്: ചാവക്കാട് സൈക്കിൾ ക്ലബ് സംഘടിപ്പിക്കുന്ന മിനി മാരത്തോൺ നാളെ. ജനുവരി 25നു തൃശ്ശൂരിൽ നടക്കുന്ന തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിന്റെ പ്രചരണാർത്ഥമാണ് ചാവക്കാട് മിനി മാരത്തോൺ സംഘടിപ്പിക്കുന്നത്. 30ന് ഞായറാഴ്ച രാവിലെ 6 മണിക്ക്…

ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു

ചാവക്കാട് :  ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു.  ഹയാത്ത് ആശുപത്രിയുമായി സഹകരിച്ച് ചാവക്കാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. …

ലഹരിക്കെതിരെ ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു

ചാവക്കാട് : വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ചാവക്കാട് ബീച്ച് ലവേഴ്‌സ് കൂട്ടയോട്ടം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചാവക്കാട് സെന്ററിൽ നിന്നും ചാവക്കാട് ബീച്ച്ലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം അസി എക്‌സൈസ് ഇൻസ്‌പെക്ടർ പി എൽ ജോസഫ് ഫ്ലാഗ്…

ബീച്ച് മോർണിംഗ് വൈബിൽ കളറായി ഫൺറൺ – താരങ്ങളായി കലക്ടറും കമ്മീഷണറും

ചാവക്കാട് : തൃശ്ശൂർ കൾച്ചറൽ ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോയുടെ ഭാഗമായി ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച ഫൺറണിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. രാവിലെ ആറുമണിയോടെ തന്നെ ജില്ലാ കലക്ടർ ഉൾപ്പെടെ അത്ലെറ്റ്സും…

തൃശൂർ ഓടാൻ ഒരുങ്ങുന്നു – ചാവക്കാട് ബീച്ചിൽ കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ

ചാവക്കാട് : കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ. 2025 ഫെബ്രുവരി 16 ന് നടക്കുന്ന 42.2 കി.മീ തൃശ്ശൂർ കൾച്ചറൽ  ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോ ഫൺറൺ  നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ…