mehandi banner desktop
Browsing Tag

Martial arts

സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളികൾ

ചാവക്കാട് : സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളി വിദ്യാർത്ഥികൾ. ശനി, ഞായർ ദിവസങ്ങളിലായി ശ്രീലങ്കയിൽ നടന്നുവന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിലാണ് 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശ്ശൂരിൽ നിന്നുള്ള

സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളിയും വെങ്കലവും നേടി ചാവക്കാട്,…

ചാവക്കാട് : തൃശൂരിന്റെ കായിക ഭൂപടത്തിന് അഭിമാനമായി സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളിയും വെങ്കലവും നേടി ചാവക്കാട്ടുകാരനും എടമുട്ടം സ്വദേശിയും. എടമുട്ടം സ്വദേശി മുഹമ്മദ്‌ ഷിഫാനും ഒരുമനയൂർ സ്വദേശി

നാഷണൽ ഹുദ സെൻട്രൽ സ്കൂൾ കരാട്ടെ എക്സലൻസ് അവാർഡ് -2026  ആഘോഷിച്ചു

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ കരാട്ടെ എക്സലൻസ് അവാർഡ് -2026 വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ടി.അബൂബക്കർ അധ്യക്ഷത വഹിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ  സജിത്ത്  ഉദ്ഘാടനം ചെയ്ത്ചെയ്തു. കരാട്ടെയിൽ പ്രഗൽഭരായ  വിദ്യാർത്ഥികൾക്ക്

വനിതകളെ ശാരീരികമായും മാനസികമായും സ്മാർട്ടാക്കാൻ ഒരുമനയൂരിൽ വനിതാ ജിംനേഷ്യം

ഒരുമനയൂർ: പഞ്ചായത്തിലെ വനിതകളെ ശാരീരികമായും മാനസികമായും സ്മാർട്ടാക്കാൻ വനിതാ ജിംനേഷ്യം യാഥാർഥ്യമാക്കി ഒരുമനയൂർ പഞ്ചായത്ത്‌. വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇല്ലത്തുപ്പടി സപ്ലൈ കോ ടെ

ദേവസൂര്യയിൽ മാർഷ്യൽ ആർട്സ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

പാവറട്ടി: ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ദശാബ്ദിയോട് അനുബന്ധിച്ച് ദേവസൂര്യ വായനശാലയുടേയും ജനകീയ ചലച്ചിത്ര വേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലോക മാർഷൽ ആർട്സ് ദിനാഘോഷത്തിൻ്റെ ഭാഗമായി മാർഷൽ ആർട്സ് ഫിലിം ഫെസ്റ്റിവൽ

രണ്ടര വയസ്സുകാരി കരാട്ടെ കിഡ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ

ചാവക്കാട് : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ചാവക്കാട് അകലാട് സ്വദേശി രണ്ടര വയസ്സുകാരി കരാട്ടെ കിഡ് ഇഫ മറിയം. 28 മിനിറ്റും 47 സെക്കൻഡും ലെഗ് സ്പ്ലിറ്റ് യോഗ പോസിൽ ഇരുന്നാണ് ഐ ബി ആറിൽ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന

കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ആറാം ക്ലാസ് വിദ്യാർത്ഥി അസ ഫാത്തിമയെ…

ചാവക്കാട് : കാസർഗോഡ് വെച്ച് നടന്ന 26-ാംമത് കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻ ഷിപ്പിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 50 kg വിഭാഗത്തിൽ തൃശൂർ ജില്ലക്ക് വേണ്ടി സിൽവർ മെഡൽ നേടിയ അസ ഫാത്തിമ പാലക്കലിനെ ഗുരുവായൂർമണ്ഡലം പ്രവാസിലീഗ് ആദരിച്ചു. ചാവക്കാട്

കോ കുഷിൻ കമാൻഡോ കപ്പ്; പൊന്നാനി സ്വദേശികൾ ചാമ്പ്യൻമാരായി

വെളിയങ്കോട് :  കോ കുഷിൻ ഇൻ്റർനാഷണൽ ഫെഡറേഷന് കീഴിൽ എറണാകുളം മരട് അക്കാദമി സംഘടിപ്പിച്ച രണ്ടാം ദേശീയ സമ്പൂർണ  കരാട്ടെ ഓപ്പൺ ടൂർണമെൻ്റിൽ ഉജ്ജ്വല വിജയവുമായി പൊന്നാനി സ്വദേശികൾ.  കോ കുഷിൻ ഫുൾ കോൺടാക്ട് ഫൈറ്റിൽ പൊന്നാനി ഡോജോയിൽ നിന്ന്,

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി

ചാവക്കാട് : തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി. കളരിപ്പയറ്റിലും യോഗയിലുമാണ് ചാവക്കാട് സ്വദേശികൾ നേട്ടം കൊയ്തത്. കളരിപ്പയറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുത്ത

ഇരുപത് വർഷം ; തൃശൂർ അടക്കിവാണ് ചാവക്കാട് വല്ലഭട്ട കളരി സംഘം

ചാവക്കാട് : അജയ്യരായി ചാവക്കാട് വല്ലഭട്ട കളരി സംഘം. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ തൃശൂര്‍ വികെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ച കളരിപ്പയറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട വല്ലഭട്ട കളരി സംഘം വിജയികളായി.