mehandi new
Browsing Tag

Martyred

പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന യു ഡി എഫ് സ്ഥാനാർഥി

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചാവക്കാട് മുനിസിപ്പാലിറ്റി ആറാം വാർഡ്‌ പുന്നയിൽ യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസ്സിന്റെ രക്തസാക്ഷി പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന നൗഷാദ് മത്സരിക്കുന്നു. ചാവക്കാട് മണ്ഡലം 129-ാം

മണത്തല ദേശത്തിന്റെ ധീര രക്തസാക്ഷിയെ അനുസ്മരിച്ച് താബൂത്ത് കാഴ്ച്ച നാട് ചുറ്റി

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 236 മത് ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും പ്രദക്ഷിണം ചെയ്തു ജാറത്തിൽ എത്തി. ധീര രക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി

കെ എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : മികച്ച സംഘാടകനും നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ എസ് ഷാൻ എന്ന് എസ്.ഡി.പി ഐ. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ഷാന്റെ വിയോഗം പാർട്ടിക്ക് മാത്രമല്ല മറ്റു എല്ലാ മേഖലയിലും നികത്താൻ കഴിയാത്ത