mehandi new
Browsing Tag

Media

കേരളവും മാധ്യമങ്ങളും – സിപിഎം സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സിപിഐ എം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി ആധുനിക കേരളവും മാധ്യമങ്ങളും എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടത്തി. ചാവക്കാട് വസന്തം കോർണറിൽ നടന്ന സെമിനാർ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി സുധാകരൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ

കൂട്ടയോട്ടത്തിലെ സംഘർഷം : കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ പ്രചരണം…

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാ​ഗമായി നടത്തിയ കൂട്ടയോട്ടത്തില്‍ സംഘര്‍ഷമുണ്ടാക്കിയ കോണ്‍​ഗ്രസ്, യൂത്ത് കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ, കോണ്‍​ഗ്രസ്സ് പ്രചരണം തള്ളികളയണമെന്ന് ഡിവൈഎഫ്ഐ
Rajah Admission

മാധ്യമ പ്രവർത്തനം അപകടകരമായ തൊഴിലുകളിൽ ഒന്നായി മാറി

ഗുരുവായൂർ : ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമ പ്രവർത്തനം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ളക്കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Rajah Admission

എകെഎസ്ടിയു ഭദ്രം വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി

വന്നേരി : ആൾ കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു.) സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ 'ഭദ്രം' വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം മാതൃഭൂമി ലേഖകനും വന്നേരിനാട് പ്രസ് ഫോറം സെക്രട്ടറിയുമായ ഫാറൂഖ് വെളിയങ്കോട്
Rajah Admission

സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ ഫാറൂഖ് വെളിയങ്കോടിനെയും നൗഷാദിനെയും കെ.പി.സി.സി. സംസ്‌കാര സാഹിതി…

മാറഞ്ചേരി: സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ മാധ്യമ പ്രവർത്തകരെ കെ.പി.സി.സി. സംസ്‌കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് 'ലൈവ് ടിവി കേരള' ഏർപ്പെടുത്തിയ
Rajah Admission

ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫലം ലഭ്യമല്ല : മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ എം ആർ ആർ എം ഹൈസ്‌കൂളിലെ മീഡിയ റൂമിൽ തിരഞ്ഞെടുപ്പ് ഫലവും കണക്കുകളും ലഭിക്കുന്നില്ല. രാവിലെ പത്തരക്ക് ശേഷം മാത്രമാണ് ഒന്നാം റൗണ്ട് വോട്ടെണ്ണൽ കണക്കുകൾ ലഭിച്ചത്. 11.20 ന് മൂന്നാം റൗണ്ട്