mehandi new
Browsing Tag

Meet

കെ എസ് ഷാൻ രക്തസാക്ഷി അനുസ്മരണവും എസ് ഡി പി ഐ പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

ചാവക്കാട്: ഷാൻ രക്തസാക്ഷി അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ  ഉദ്ഘാടനം ചെയ്‍തു. പാർട്ടി പ്രവർത്തനം ഏറെ ആസ്വദിച്ച മാതൃക വ്യക്തി ആയിരിന്നു ഷാൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.   എസ് ഡി പി

ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിച്ച് , ചാവക്കാട് ചേറ്റുവ റോഡിന്റെ ദുരവസ്ഥക്ക്‌ പരിഹാരം…

ചാവക്കാട് : ചാവക്കാട് മുതൽ വില്യംസ് വരെയുള്ള നാഷണൽ ഹൈവേ 66 ൻ്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും എംഎൽഎ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ശനിയാഴ്ച കാലത്ത് 9 മണിക്ക്
Rajah Admission

സംഘപരിവാറിന്റേത് സവർണ്ണ സാംസ്കാരിക ദേശീയത

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടന്നു. ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ട് വെക്കുന്നത് സാംസ്കാരിക ദേശീയതയാണ്. ഇത് സത്യത്തിൽ സവർണരുടെ സംസ്കാരത്തെ ആസ്പദമാക്കിയുള്ളതാണ്. ഏക സിവിൽകോഡ് നടപ്പിലാക്കി
Rajah Admission

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ അനധ്യാപകരുടെ പങ്ക് നിസ്തുലം – എൻ കെ അക്ബർ

ചാവക്കാട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ അനധ്യാപകരുടെ പങ്ക് നിസ്തുലമാണെന്ന് എൻ കെ അക്ബർ എം എൽ എ. കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 59 മത് ജില്ലാ സമ്മേളനവും വിദ്യാഭ്യാസ അവാർഡും യാത്രയയപ്പും ഉദ്ഘാടനം
Rajah Admission

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണം –…

ഗുരുവായൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി പ്രഖ്യാപിച്ച സർക്കാറിനെ യോഗം
Rajah Admission

മത്സ്യ കർഷക സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ഫിഷറീസ് വകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മത്സ്യ കർഷക സംഗമത്തിന്റെ ഭാഗമായി ചാവക്കാട് ഫിഷറീസ് വകുപ്പ് ഒരുക്കിയ സംഗമത്തിൽ 38 മത്സ്യ കർഷകർ പങ്കെടുത്തു. ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസ് ഹാളിൽ ഒരുക്കിയ വേദിയിൽ ലൈവ്
Rajah Admission

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു

ചാവക്കാട്: ഇന്‍ക്വിലാബ് വിദ്വാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു. 44 യൂണിറ്റുകളിലെ