mehandi banner desktop
Chavakkad online
Browsing Tag

Memorandum

തിരുവത്ര കോട്ടപ്പുറത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം: എൻ.കെ. അക്ബർ എം.എൽ.എയ്ക്ക് നിവേദനം നൽകി

ചാവക്കാട്: ദേശീയപാത 66-ൽ കോട്ടപ്പുറത്ത് കാൽനടയാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബറിന് നിവേദനം നൽകി. നൂറുകണക്കിന് പ്രദേശവാസികളുടെ ഒപ്പുകൾ ശേഖരിച്ചാണ്…

പാപ്പാളിയിൽ എൻ.എച്ച് 66 നടപ്പാലം: പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി

പാപ്പാളി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പാപ്പാളി നിവാസികൾ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാൻ കാൽനടപ്പാലം വേണമെന്ന ആവശ്യവുമായി 'പാപ്പാളി യാത്രാവകാശ സംരക്ഷണ സമിതി' ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനെ നേരിൽകണ്ട്…

സുബ്രഹ്മണ്യൻ കടവ് സ്ലൂയിസിന് ഷട്ടറുകൾ സ്ഥാപിക്കണം: മന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട്: ചേറ്റുവാപാടം സുബ്രഹ്മണ്യൻ കടവ് സ്ലൂയിസിന് അടിയന്തരമായി ഷട്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. എസ്.ടി.യു ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് വി.പി. മൻസൂർ അലിയുടെ നേതൃത്വത്തിലാണ് നിവേദനം…

പാപ്പാളിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം: മുഖ്യമന്ത്രി വി. ഡി. സതീശന് ഭാരവാഹികൾ നിവേദനം നൽകി

അണ്ടത്തോട്: ദേശീയപാതയിൽ ബദർ പള്ളിക്കും അണ്ടത്തോട് അണ്ടർപാസിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പാപ്പാളിയിൽ (KM 338+600) കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജ് (നടപ്പാലം) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാളി യാത്ര സംരക്ഷണ സമിതി ഭാരവാഹികൾ…

പാപ്പാളിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം – പഞ്ചായത്ത്‌ പ്രസിഡണ്ടിന് നിവേദനം നൽകി

പുന്നയൂർക്കുളം: ദേശീയപാത 66-ൽ പാപ്പാളിയിൽ (കിലോമീറ്റർ 338+600) കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫുട്ട് ഓവർ ബ്രിഡ്ജ് (Foot Over Bridge) സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാളി യാത്രാ സംരക്ഷണ സമിതി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്…

പുന്നയൂർ പഞ്ചായത്തിലെ ദേശീയപാത യാത്രാദുരിതം: എൻട്രി, എക്സിറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

പുന്നയൂർ : ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ൽ നിലവിലുള്ള യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ശ്രീ. വിപിൻ കുമാറിനെ നേരിൽ കണ്ട് പഞ്ചായത്ത് ഭരണസമിതി നിവേദനം സമർപ്പിച്ചു. മന്നലാംകുന്ന് മുതൽ…