ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് – അടിയന്തിര കൗൺസിൽ ചേരാൻ നഗരസഭക്ക് മന്ത്രിയുടെ നിർദേശം
ചാവക്കാട് : കുവൈറ് അഗ്നിബാധയിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ നഗരസഭയുടെ അടിയന്തിര കൗൺസിൽ 20 ന് ചേരാൻ നിർദേശം നൽകി റവന്യു മന്ത്രി കെ രാജൻ. ഇന്ന് രാവിലെ ബിനോയ് തോമസിന്റെ തെക്കൻ!-->…