mehandi new
Browsing Tag

Msf

എം എസ് എഫ് നവാഗത സംഗമവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു

തിരുവത്ര: ഐക്യം അതിജീവനം എന്ന പ്രമേയത്തിൽ 'കാലം' എന്ന ശീർഷകത്തിൽ നടന്ന് കൊണ്ടിരിക്കുന്ന എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങളുടെ ചാവക്കാട് മുനിസിപ്പൽ തല ഉദ്ഘാടനം മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ഫൈസൽ കാനാംപുള്ളി നിർവ്വഹിച്ചു. തിരുവത്ര

സിപിഎം -ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതിഷേധ സംഗമം

ചാവക്കാട് : കേരളത്തിന്റെ എ ഡി ജി പി അജിത് കുമാർ ബിജെപി നേതാവ് ഹൊസബെലയെ പോയി നേരിട്ട് കണ്ടു സന്ദർശിച്ചത് എന്തിനാണെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയേണ്ടി വരുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്,
Rajah Admission

മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധി – നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം എസ് എഫ്…

ചാവക്കാട് : മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധിയുമായി ബന്ധപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ പ്രതിഷേധിച്ച എം എസ് എഫ് സംസ്ഥാന സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ച് എം എസ് എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്
Rajah Admission

മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി…

കടപ്പുറം: മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്‌ലിം സമുദായത്തിനു വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി സാഹിബായിരുന്നു എന്ന് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം എസ് എഫ്, അബുദാബി കെ എം സി സി പഞ്ചായത്ത്‌ കമ്മിറ്റികളുടെ
Rajah Admission

ക്ലാസ് ടൈമിൽ സ്കൂളിൽ എസ് എഫ് ഐ പ്രോഗ്രാം – കടപ്പുറം ഗവണ്മെന്റ് ഫിഷറീസ് സ്ക്കൂളിലേക്ക്…

കടപ്പുറം: ക്ലാസ് ടൈമിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കടപ്പുറം ഗവൺമെൻറ് ഫിഷറീസ് യു.പി സ്ക്കൂളിൽ എസ്.എഫ്.ഐ പരിപാടി സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയങ്ങാടി
Rajah Admission

എം എസ് എഫ് ബാലകേരളം സൂപ്പർ ലീഗ് ലിബറേറ്റ് പുതിയറ വിജയികളായി

ചാവക്കാട് : എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിച്ചിട്ടുള്ള ബാല കേരളം സൂപ്പർ ലീഗ് ബി എസ് എൽ 2024 ആവേശമായി. എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് പ്രചര ടറഫിൽ സംഘടിപ്പിച്ച
Rajah Admission

എം എസ് എഫ് മണത്തല യുണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ മണത്തല യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പള്ളി താഴത്ത് വെച്ച് നടന്ന കൺവെൻഷൻ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി എ എച്ച് സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ
Rajah Admission

പൂഞ്ഞാർ വർഗീയ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയുടെ ഫോട്ടോ കത്തിച്ച് എം എസ് എഫ് പ്രതിഷേധം

ചാവക്കാട്: പൂഞ്ഞാറിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ അതിക്രമത്തെ വർഗീയവൽകരിച്ച് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം എസ് എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ